Welcome to new school year 2016-2017

Wednesday 3 December 2014

International Day of Disabled Persons


1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 അവശതയുള്ള ജനങ്ങളുടെ ദിവസമായി ആചരിക്കുവാൻ തുടങ്ങിയത്.




ലക്ഷ്യങ്ങൾ

അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിപ്പിക്കുകയുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ, സാമൂഹ്യ ,സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ അവർക്ക് ഉണ്ടാകേണ്ട നേട്ടങ്ങൾ ഏകോപിപ്പിച്ച് അവയെക്കുറിച്ച് അവബോധമുണ്ടാക്കുവാനും പ്രത്യാശിക്കുന്നു. അവശതയുള്ളവരുടെ അന്താരാഷ്ട്ര ദിനം (International Day of Disabled Persons ) എന്നായിരുന്നു ഈ ദിനം നേരത്തെ അറിയപ്പെട്ടിരുന്നത്

Friday 31 October 2014

 District Autism Centre Inauguration In the Precents of  KC Venugopal M.P



Monday 27 October 2014

ജില്ലയുടെ ഓട്ടിസം സെന്റർ ഉത്ഘാടനം ഒക്ടോബർ 29 ന്

                                 
                                                             click here-   Notice 1    Notice 2

Cluster Training on Oct 25th


IEDC Parental Awareness 2014

   Block  Resource Centre ,Kayamkulam
         Phone :0479-2440364,  e-mail :brckayamkulam@gmail.com

IEDC Parental Awareness
Venue & Date
Sl.No
Cluster
Venue
Date
1
Bharanikkavu & Krishnapuram
HHYSM UPS
28/10/2014
2
Devikulangara&Kayamkulam I&II
GLPS Kayamkulam
28/10/2014
3
Thamarakkulam
VVHS Thamarakkulam
28/10/2014
4
Vallikunnam
KKMGVHSS Elippakulam
24/10/2014
5
Kandalloor & Pathiyoor
GLPS Keerikkad
24/10/2014